കോസ്റ്റ് ഗാർഡ് നടത്തുന്ന സാഗർ കവച് അഭ്യാസത്തിനു തുടക്കമായി

22 Mar 2024

News
കോസ്റ്റ് ഗാർഡ്  നടത്തുന്ന  ‘സാഗർ കവച്’ അഭ്യാസത്തിനു തുടക്കമായി

കോസ്റ്റ് ഗാർഡ്  നടത്തുന്ന 36 മണിക്കൂർ ‘സാഗർ കവച്’ അഭ്യാസത്തിനു തുടക്കമായി. തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിടാന് ഇത്.  കടലിലും തീരമേഖലയിലും ഹാർബറുകളിലും പൊലീസ് സുരക്ഷാ വലയം തീർത്തു. മിക്കയിടത്തും പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയാണ് പരിശോധന.കടൽ മാർഗമുള്ള ഭീകരാക്രമണവും വിധ്വംസക പ്രവർത്തനങ്ങളും തടയാൻ സേനയെ സജ്ജമാക്കുന്നതിനാണു സർവ സേനകളും ചേർന്നുള്ള നിരീക്ഷണം.

ബേപ്പൂർ, ചാലിയം തീരമേഖലയിൽ പൊലീസ് സംഘം റോന്തു ചുറ്റുന്നുണ്ട്. മോക്ഡ്രിലിൽ ‘ഭീകരവാദി’ ചമഞ്ഞ് മത്സ്യബന്ധന ബോട്ടിൽ എത്തിയ 3 ഉദ്യോഗസ്ഥരെ തീരദേശ പൊലീസ് പരിശോധനയിൽ കണ്ടെത്തി. സ്റ്റേഷൻ ഓഫിസർ കമൻഡാന്റ്...സന്ദീപ് സിങ്, കോസ്റ്റൽ ഇൻസ്പെക്ടർ ടി.വി.പ്രതീഷ്, ബേപ്പൂർ എസ്ഐ കെ.ശുഹൈബ്, മറൈൻ എൻഫോഴ്സ്മെന്റ്്  ഇൻസ്പെക്ടർ പി.ഷൺമും എന്നിവർ നേതൃത്വം നൽകുന്നു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit