കെ.​എ​ൽ.​എ​ഫ് - എ​ട്ടാ​മ​ത് എ​ഡി​ഷ​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തു​ട​ക്ക​മാ​യി

24 Jan 2025

News
കെ.​എ​ൽ.​എ​ഫ് - എ​ട്ടാ​മ​ത് എ​ഡി​ഷ​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തു​ട​ക്ക​മാ​യി

കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ (കെ.​എ​ൽ.​എ​ഫ്) എ​ട്ടാ​മ​ത് എ​ഡി​ഷ​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തു​ട​ക്ക​മാ​യി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ (കെഎൽഎഫ്) എട്ടാം പതിപ്പിൻ്റെ ഉദ്ഘാടന ദിനത്തിൽ നസീറുദ്ദീൻ ഷായും പാർവതി തിരുവോത്തും പങ്കെടുത്ത സെഷൻ ശ്രദ്ധ നേടി

കെഎൽഎഫിൻ്റെ ഉദ്ഘാടന ദിവസം, ഹാരപ്പ: 100 വർഷങ്ങൾക്ക് ശേഷം എന്നതിനുക്കുറിച്ച് സംസാരിച്ച പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ റോബിൻ കോണിംഗ്ഹാം ഉൾപ്പെടെ നിരവധി രസകരമായ ചർച്ചകൾ ഉണ്ടായിരുന്നു. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമുള്ള പ്രമുഖരായ എഴുത്തുകാർ പങ്കെടുത്ത സെഷനുകളും ഉണ്ടായിരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായി കെഎൽഎഫിൻ്റെ വളർച്ചയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് നാല് ദിവസത്തെ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit